കണ്ണൂരിൽ നാളെ[ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച] വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ജനത വുഡ്, ഹാഷ്മി ലൈബ്രറി, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഒന്ന്, രണ്ട്, മൂന്ന് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി  മുടങ്ങും.
ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുതുകുറ്റി, തലമുണ്ട, പി ജി തലമുണ്ട  എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ അറബിക് കോളേജ് ഒന്ന്, അറബിക് കോളേജ് രണ്ട് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പെരളശ്ശേരി  ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഴറ, ആര്‍ ഡി സി എളവന മൂന്നാം പാലം, താജ് എന്നീ  ഭാഗങ്ങളില്‍  ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും
ചെറുകുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ താവം പോസ്റ്റ് ഓഫീസ്, അറബ കോംപ്ലക്‌സ്, നിധ കോംപ്ലക്‌സ്, എ കെ പ്ലൈവുഡ്‌സ്, എ കെ എഞ്ചിനീയറിംഗ്, എ കെ സോമില്‍, എ കെ ഫ്രെയിംസ്, താവം ഈസ്റ്റ്, ദേവി വിലാസം എന്നീ  ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി  മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വേങ്ങാട് തെരു, കുരിയോട് മില്‍, നമ്പ്യാര്‍ പീടിക, കോയിലോട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഫോം മെസ്സ്, കരിന്തടം ക്രഷര്‍, എ വണ്‍ വിനീര്‍, സി ആര്‍ പി എഫ് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊയപ്പാറ, തലായി, അങ്ങാടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: