തൃക്കരിപ്പൂര്‍ തിരുവമ്പാടി ക്ഷേത്രം കൊടിയേറ്റ മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര സംഘടിപ്പിച്ചു

തൃക്കരിപ്പൂര്‍ തിരുവമ്പാടി ക്ഷേത്രം കൊടിയേറ്റ മഹോത്സവത്തിന്റെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര സംഘടിപ്പിച്ചു. ഒളവറ മുണ്ട്യക്കാവ് ക്ഷേത്രസന്നിധിയിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ നിരവധി ഭക്തജനങ്ങൾ പങ്കാളികളായി തുടർന്ന് സാംസ്ക്കാരിക സമ്മേളനം ,ചാക്യാർകൂത്ത് എന്നിവ അരങ്ങേറി. തിരുവമ്പാടി ക്ഷേത്രത്തില്‍ ജനുവരി 30 മുതല്‍ ഫെബ്രുവരി 14 വരെയാണ് നവീകരണകലശവും ധ്വജപ്രതിഷ്ടയും കൊടിയേറ്റ മഹോത്സവവും നടക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: