ചരിത്രത്തിൽ ഇന്ന്: ഫെബ്രുവരി 4

ഇന്ന് ലോക ക്യാൻസർ ബോധവൽക്കരണ ദിനം

ഇന്ന് ശ്രീലങ്കൻ ദേശിയ ദിനം.. 1948 ൽ ഇന്നേ ദിവസമാണ് ശ്രീലങ്ക ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായത്…

1789.. ജോർജ് വാഷിങ്ടൺ യു എസ് ലെ ആദ്യ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു..

1859- ജർമൻ പുരാവസ്തു വിദഗ്ധർ സിനൽ ബൈബിൾ ,ചരിത്ര നിധിയായ ഗ്രീക്ക് ബൈബിളിന്റ കയ്യെഴുത്ത് പ്രതി കണ്ടെടുത്തു..

1861- അടിമത്തം നിലനിർത്തുന്ന 6 യു.എസ് രാജ്യങ്ങൾ ചേർന്ന് കോൺഫെഡറേഷൻ ഓഫ് സ്റേററ്റ് ഓഫ് അമേരിക്ക രൂപീകരിച്ചു. 1865 വരെ നിലനിന്നു..

1916 – ബനാറസ് ഹിന്ദു സർവകലാശാല ഉദ്ഘാടനം… ഗാന്ധിജി ഇന്ത്യയിൽ പങ്കെടുത്ത ആദ്യ പൊതു ചടങ്ങ്..

1976- ഗ്വാട്ടിമാല, ഹോണ്ടുറാസ് ഭൂകമ്പം, 25000 ലേറെ മരണം.

1980- കൊച്ചി കപ്പൽ നിർമാണനിർമിച്ച ആദ്യ കപ്പൽ റാണി പത്മിനി കടലിലിറക്കി (വ്യക്തത വരുത്തേണ്ടതാണ്)

1990- എറണാകുളം ജില്ല ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ സാക്ഷരത നേടിയ ജില്ലയായി…

1999.. ഹ്യൂഗോ ഷാവസ് വെനസ്വലൻ പ്രസിഡണ്ടായി…

2004- മരണ മടഞ്ഞ് 13 വർഷത്തിന് ശേഷം ഡൽഹി ഹൈക്കോടതി ബോഫോഴ്സ് കേസിൽ രാജീവ് ഗാന്ധിയെ കുറ്റ വിമുക്തനാക്കി…

2004- ഫെസ് ബുക്ക് നിലവിൽ വന്നു…

ജനനം

1814- ഹെർമ്മൻ ഗുണ്ടർട്ട് – ജർമൻ മിഷനറി- മലയാളത്തിലെ ആദ്യ നിഘണ്ടുവിന്റെ സ്രഷ്ടാവ്..

1913- റോസാ പാക്സ്. അമേരിക്ക.. ആധുനിക കാലഘട്ടത്തിലെ പൗരാവകാശ പ്രവർത്തരുടെ അമ്മ എന്നറിയപ്പടുന്നു …

1922- പണ്ഡിറ്റ് ഭീം സെൻ ജോഷി.. സംഗീതജ്ഞൻ.. 2009 ഭാരതരത്നം..

1932- എ.സി. ജോസ്.. മുൻ കേരള നിയമസഭാ സ്പീക്കർ, മുൻ എംപി. കാസ്റ്റിങ് ജോസ് എന്ന് പ്രശസ്തൻ..

1938- ബ്രിജു മഹാരാജ്.. കഥക് നർത്തകൻ…

1943- പത്മാ സുബ്രഹ്ണ്യം.. ഭരതനാട്യം നർത്തകി..

1963- കെ.സി. വേണുഗോപാൽ കോൺഗ്രസ് നേതാവ്, ആലപ്പുഴ എം.പി, പയ്യന്നൂർ സ്വദേശി..

1974.. ഊർമിള മന്ദോദ് കർ… ബോളിവുഡ് നടി..

1986- ആസിഫലി – മല യാള നടൻ..

ചരമം

1974- സത്യേന്ദനാഥ് ബോസ് – ദ്രവ്യത്തിന്റെ 5മത്തെ അവസ്ഥയായ ബോസ് ഐൻസ്റ്റൈൻ കണ്ടൻ സേറ്റ് പഠനത്തിൽ പ്രശസ്തി..

1993- ദൗലത് സിങ് കോത്താരി. യുജിസി മുൻ ചെയർമാൻ.. ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ..

2001- കടുവാക്കുളം ആൻറണി – ചലച്ചിത്ര താരം..

2011 – ജി. ബാലകൃഷ്ണൻ നായർ.. വേദാന്ത ആചാര്യൻ, ശിവഗിരി മഠം ആചാര്യൻ.

2016- എൻ എ കരിം.. വിദ്യഭ്യാസ വിചക്ഷണൻ. മുൻ വൈസ് ചാൻസലർ.

2016- പി.എ. സാങ്മ – മുൻ കേന്ദ്ര മാന്ത്രി . 49 മത് വയസിൽ ലോക്സഭാ സ്പീക്കറായി ചരിത്രം സൃഷ്ടിച്ചു. മേഘാലയ സ്വദേശി..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണുർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: