കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബത്തമുക്ക് മുനമ്പ്, സലഫിപള്ളി, ഏഴര,  താഴെ മണ്ഡപം, നാറാണത്ത് പാലം, ശ്രീനാരായണ വായനശാല, കിഴുന്നപ്പാറ എന്നീ ഭാഗങ്ങളില്‍ ജനുവരി അഞ്ച് ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മണല്‍ – പള്ളിയാമൂല റോഡ്, മണല്‍ മുത്തപ്പന്‍, ഒറ്റത്തെങ്ങ്, റെഡ് ബില്‍ഡിംഗ്, പള്ളിയാമൂല, ശിവോഹം, കെ വി പാലം, ചാലികാവ്, കൃഷ ബീച്ച് റിസോര്‍ട്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി അഞ്ച് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആരവഞ്ചാല്‍, വെളിച്ചംത്തോട്, താണ്ടാനാട്ടുപോയില്‍, കാഞ്ഞിരപ്പൊയില്‍, സി ആര്‍ പി എഫ്, കരിന്തടം എന്നീ ഭാഗങ്ങളില്‍  ജനുവരി അഞ്ച് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലോട്ടുവയല്‍, തെരു, വന്‍കുളത്ത് വയല്‍ ജംഗ്ഷന്‍,  ടൈഗര്‍  മുക്ക്,  ഇ എസ് ഐ, പി വി എന്‍, മാര്‍വാ ടവര്‍, അഞ്ജു ഫാബ്രിക്കേറ്റേര്‍സ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി അഞ്ച് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ തൈക്കണ്ടി സ്‌കൂള്‍, ചെമ്പിലോട് എസ്റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ ജനുവരി അഞ്ച് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ തെരു, കുതിരുമ്മല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി അഞ്ച് ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍  വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ സെക്ഷന്‍ പരിധിയിലെ കുയിലൂര്‍ ഒന്ന്, കുയിലൂര്‍ രണ്ട്, കുയിലൂര്‍ എയര്‍ടെല്‍, മയില്‍ക്കുന്ന് എന്നീ ഭാഗങ്ങളില്‍ ജനുവരി അഞ്ച് ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും പെരുവലതുപറമ്പ, മഠപ്പുര, പെട്രോള്‍ പമ്പ്, പൈസായി, മാമാനം, ഇരിക്കൂര്‍ പാലം എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണിവരെയും വൈദുതി മുടങ്ങും.

കോടിയേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഗവ.ഐസ് ട്രാന്‍സ്‌ഫോര്‍മര്‍, ബാലഗോപാലമഠം, അറക്കളം മുക്ക്, രാഘവന്‍ മാസ്റ്റര്‍ റോഡ്, പുലിക്കോട്ട് റോഡ്, ടെമ്പിള്‍ ഗേറ്റ് എന്നീ ഭാഗങ്ങളില്‍  ജനുവരി അഞ്ച് ചൊവ്വാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പണ്ടാരത്തുകണ്ടി, പുന്നക്കപ്പാറ -1, പുന്നക്കപ്പാറ -2, കൊട്ടാരത്തുംപ്പാറ, അക്ലിയത്ത്, ഹെല്‍ത്ത് സെന്റര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി അഞ്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക്  രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മനയത്തുമൂല, സാധൂ പാര്‍ക്ക്, നാറാണത്ത് ചിറ, കോയ്യോട് എസ്റ്റേറ്റ്, മണിയംചിറ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി അഞ്ച് ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: