മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ കണ്ണൻഗോപിനാഥൻ പോലീസ് കസ്റ്റഡിയിൽ

മലയാളിയായ മുൻ ഐ എ എസ് ഓഫിസർ കണ്ണൻ ഗോപിനാഥൻ യു പി യിൽ കസ്റ്റഡിയിൽ. പൗരത്വ ബില്ലെതിരെ കണ്ണൻ ഗോപിനാഥൻ ശക്തമായ നിലപാട് എടുത്തിരുന്നു. അലിഗഡ് ജില്ലയിൽ കണ്ണന് പ്രവേശനം വിലക്കി മജിസ്‌ട്രേറ്റ് ഉത്തരവ് ഉണ്ടായിരുന്നു.

kannan

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: