കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനില്‍ വൈദ്യുതി മുടങ്ങും

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനില്‍ ചെറാട്ട്, കുന്നിന്‍ കിഴക്ക്, കണ്ണന്‍കുഴി, സംസ്‌കൃത യൂണിവേഴ്സിറ്റി, തെക്കുമ്പാട്, പുതിയപുഴക്കര, അണീക്കര എന്നിവിടങ്ങളില്‍ നാളെ (ജനുവരി 5) രാവിലെ 9 മണി മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: