ഹർത്താൽ : നാറാത്ത് ടൗണിൽ ടയർ കത്തിച്ച സംഭവം ; ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

 

മയ്യിൽ: ശബരിമല കർമ സമിതി ഇന്നലെ നടത്തിയ ഹർത്താലിൽ നാറാത്ത് ടൗണിൽ ടയർ കത്തിച്ച സംഭവത്തിൽ ആറ് കോൺഗ്രസ് പ്രവർത്തകരെ   മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു.

കെ .പി വിജിത്ത്, എ പി പ്രദീപൻ, കെ.പി സുമേശ്,പ്രിജേഷ്,സജീഷ്.സുമേഷ് എന്നിവരെയാണ് പിടികൂടിയത്.

പോലിസിനെ കണ്ട് ബൈക്കുകളിൽ രക്ഷെപ്പെട്ട ഇവരെ പിന്തുടർന്നാണ് മയ്യിൽ എസ് ഐയും സംഘവും പിടികൂടിയത്. ഇവരെ പിന്നിട് റിമൻ്റ് ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: