ആപ്തമിത്ര പരിശീലന പരിപാടികൾ കണ്ണൂർ അഗ്നി രക്ഷാനിലയത്തിൽ ആരംഭിച്ചു

0

നാഷണൽ ഡിസാസ്റ്റർ മാനേജ്മെൻറ് അതോ റിറ്റിയുടെ കീഴിൽ ഉള്ള ആപ്തമിത്ര പരിശീലന പരിപാടികൾ കണ്ണൂർ അഗ്നി രക്ഷാനിലയത്തിൽ ആരംഭിച്ചു റീജിയണൽ ഫയർ ഓഫീസർ രഞ്ജിത്ത് . പരിപാടി ഔദ്യേഗികമായി ഉദ്ഘാടനം നിർവ്വഹിച്ചു കണ്ണൂർ അഗ്നിരക്ഷാ നിലയത്തിന് കീഴിലുള്ള 42 സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് ആണ് പരിശീലനം നൽകിവരുന്നത് ഏതൊരു പ്രതികൂല സാഹചര്യത്തിലും രക്ഷാപ്രവർത്തനം നടത്തുന്നതിന് ഫയർഫോഴ്സിന്റെ കീഴിലുള്ള വളണ്ടിയർമാരേ പ്രാപ്തരാക്കുക എന്നതാണ് പരിശീലന പരിപാടിയുടെ ലക്ഷ്യം. 6 ദിവസത്തെ ജില്ലാപരിശീലനവും 6 ദിവസത്തെ സംസ്ഥാന തല പരിശീലനവും വളണ്ടിയർ മാർക്ക് നൽകും മൂന്ന് ദിവസത്തേ ജില്ലാതല പരിശീലന പൂർത്തിയായി കൂത്തുപറമ്പ് Sto. ഷനിത്ത്.p asto . Unnikrishnan.sfro. മാരായ മനോജ് കുമാർ.g,, അഫ്സൽ : k,ഫയർ ആൻഡ് റസ്ക്യ ഓഫീസർമാരായ മനോജ്. പി വൈശാഖ് ഗോപി, വിനേഷ് സി. മഗേഷ്.പി എന്നിവർ പരിശീലനം നൽകി
.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading