യാത്രയയപ്പ് നല്കി

ഏച്ചൂർ: ഏച്ചൂർ ശിവക്ഷേത്രത്തിൽ നിന്നും ദീർഘകാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ക്ഷേത്രം ശാന്തി പി.നാരായണൻ നമ്പൂതിരി ,വാദ്യം സി.വി- ഭാർഗവ മാരാർ എന്നിവർക്ക് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേത്യത്വത്തിൽ യാത്രയയപ്പ് നല്കി ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് ആനന്ദകൃഷ്ണൻ മാസ്റ്ററുടെഅധ്യക്ഷതയിൽ യൂണിയൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി മോഹനചന്ദൻ ചുഴലി ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിമാരായ എ.പി.പദ്മനാഭൻ ,എ.പി.രാജഗോപാലൻ, യൂണിയൻ മയ്യിൽ ഏരിയാ സിക്രട്ടറി എൻ.വി. ലതീഷ്, ഇ.ജനാർദനൻ, ഇ.പി, രത്നാകരൻ, ഒ.എം.ഗംഗാധരൻ, എം.കുഞ്ഞിരാമൻ, കെ.എൻ. രാജാമണി, ഹരീഷ് വി.വി, കരിമ്പന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ബാലൻകോമരം എന്നിവർ സംസാരിച്ചു.ചടങ്ങിൽ എം.പി.അശോകൻ സ്വഗതവും കെ.വി.സുകുമാരൻ നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: