അതിയടം ശ്രീ പുതിയകാവ് ക്ഷേത്രം കളിയാട്ട മഹോത്സവം ഡിസംബർ 11, 12, 13 തീയതികളിൽ

നെരുവമ്പ്രം: അതിയടം ശ്രീ പുതിയകാവ് ക്ഷേത്രം കളിയാട്ട മഹോത്സവം: 20l 8: ഡിസംബർ 11, 12, 13 തീയതികളിൽ നടക്കും: 11 ന് വൈകുന്നേരം തുടങ്ങൽ ചടങ്ങ് – 12 ന് വൈകുന്നേരം 5 മണിക്ക് വടക്കത്തി ഭഗവതിയുടെ തോറ്റത്തോടു കൂടി വിവിധ തെയ്യക്കോലങ്ങളുടെ വെള്ളാട്ടം – രാത്രി 8.30 ന് അന്നദാനം / 13 ന് പുലർച്ചെ: ധർമ്മധൈവം, കന്നിക്കൊരു മകൻ, രാവിലെ 7 മണി മുതൽ കുറത്തിയമ്മ, ബാലി, കുണ്ഡോർ ചാമുണ്ടി, വിഷ്ണുമൂർത്തി ,ഗുളികൻ.. ഉച്ചയ്ക്ക് 1 മണിക്ക് വടക്കത്തി ഭഗവതിയുടെ തിരുപ്പുറപ്പാട് / 12-30 മുതൽ അന്നദാനം, വൈകീട്ട് 6.30ന് ആറാടിക്കൽ ചടങ്ങോടെ കളിയാട്ടം സമാപിക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: