കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു

പള്ളിപ്പറമ്പ്: കഴിഞ്ഞ ദിവസം കടന്നൽ കുത്തേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പളളിപ്പറമ്പ് കൊടിപ്പോയിൽ ചക്കാലക്കൽ ഇബ്രാഹിം (40) മരണപ്പെട്ടു.
പാലത്തുങ്കരയിലെ മൈമൂനത്താണ് ഭാര്യ.
മക്കൾ മാജിദ, മുഹമ്മദ് .
ഖബറടക്കം പള്ളിപ്പറമ്പ് മൂരിയത്ത് ഖബർസ്ഥാനിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: