കയരളം മേച്ചേരിയിൽ പി.മനോജ് (43) നിര്യാതനായി.

കയരളം – മേച്ചേരിയിലെ എം.കെ.നാരായണൻ നമ്പ്യാരുടെയും, പി.രാധയുടെയും മകൻ പി.മനോജ് (43വയസ്സ്)നിര്യാതനായി. ഭാര്യ: അംബിക (മലപ്പട്ടം), മക്കൾ: അമൽ, ശിവന്യ സഹോദരി: മഞ്ജു സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് കണ്ടക്കൈ പറമ്പ് പൊതുശ്മശാനത്തിൽ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: