ഒടുവിൽ മോഷ്ടാവ് സ്വർണ്ണവും പണം സമർപ്പിച്ചു

പരിയാരം: പരിയാരം തിരുവട്ടൂർ ഭാഗങ്ങളിൽ നിരവധി വീടുകളിൽ മോഷണം നടത്തിയ കള്ളൻ പോലീസ്പിടിയിലാകുമെന്ന ഘട്ടത്തിൽ സ്വർണ്ണവും പണവും സമർപ്പിച്ചു .പരിയാരം പഞ്ചായത്ത് രണ്ടാം വാർഡ്‌ മെമ്പർ മുഹമ്മദ് അഷറഫിൻ്റെ വീട്ടു വരാന്തയിലാണ് 1,91,500 രൂപയും 37.500 ഗ്രാം സ്വർണ്ണാഭരണങ്ങളും ഉപേക്ഷിച്ച് കടന്നു കളഞ്ഞ്. മോഷ്ടിച്ച് വീട്ടിലെ ആളുകളുടെ പേർ എഴുതിയ കടലാസും സമീപത്തുണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട മെമ്പർ ഇന്നലെ രാത്രിയോടെ പരിയാരം പോലീസിൽ വിവരം കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: