ഗതാഗതം നിരോധിച്ചുകണ്ണപുരം-ഒഴക്രോം റോഡില്‍ കെഎസ്ടിപി റോഡു മുതല്‍ പാളിയത്ത് വളപ്പ് ജംഗ്ഷന്‍ വരെയുള്ള വാഹന ഗതാഗതം നവംബര്‍ നാലിന് പൂര്‍ണ്ണമായും നിരോധിച്ചു. വാഹനങ്ങള്‍ ഇരിണാവ്-കല്ല്യാശ്ശേരി സെന്‍ട്രല്‍-പാളിയത്ത് വളപ്പ് വഴി പോകണമെന്ന് കെആര്‍എഫ്ബി വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: