കണ്ണൂർ: കണ്ണപുരം ഇടക്കേപ്പുറം പോളയശോദ (72) അന്തരിച്ചു.

കണ്ണൂർ: കണ്ണപുരം ഇടക്കേപ്പുറം പരേതനായ യു.വി.നാരായണൻ വൈദ്യരുടെ ഭാര്യ

പോളയശോ (72) അന്തരിച്ചു. മക്കൾ: ഇന്ദിര, ബാബു, ബിജു. മരുമക്കൾ: ഭാർഗ്ഗവൻ, ശ്രീവിദ്യ, ആഷ. മൃതദേഹം ഇന്ന് ഉച്ചയോടെ പൊന്നച്ചിക്കൊവ്വൽ പൊതു ശ്മശാനത്തത്തിൽ സംസ്കരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: