നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദിന്റെ സത്യസന്ധത പ്രശംസനീയം.

നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥി മുഹമ്മദിന്റെ സത്യസന്ധതയിൽ

ഉടമസ്ഥന് തിരിച്ച് കിട്ടിയത് 22000 രൂപയും 4 ATM കാർഡും ഡ്രൈവിങ്ങ് ലൈസൻസും,, കഴിഞ്ഞ ശനിയാഴ്ച പൂതപ്പാറ സ്വദേശി മിദ് ലാജിന്റെ പഴ്സാണ് പുതിയ തെരു വിലേക്കുള്ള യാത്രാ മദ്ധ്യേ നഷ്ട പ്പെട്ടത് ,, കാട്ടാമ്പള്ളി സ്വദേശി റിലുവാനയുടെ മകനാണ് ഈ കൊച്ച് മിടുക്കൻ, പഴ്സ് കിട്ടിയ വിവരം ഉമ്മയെ അറിയിച്ച മിദ് ലാജിനെയും കൂട്ടി വളപട്ടണം സ്റ്റേഷനിൽ എത്തുകയും ,പഴ്സ് കൈമാറുകയും ചെയ്തു,,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: