ചരിത്രത്തിൽ ഇന്ന്: നവംബർ 3

644- രണ്ടാമത് ഖലീഫ umar- ibn al Khattib വധിക്കപ്പെട്ടു….

1493- ക്രിസ്റ്റഫർ കൊളംബസ് ഡൊമിനിക്ക ദ്വീപ് കണ്ടു പിടിക്കുന്നു..

1534- ഇംഗ്ലിഷ് പാർലമെൻറ് Act of Supremacy പാസാക്കി. ഭരണാധികാരിയായ രാജാക്കൻ മാരെ Church of England ന്റെ തലവൻമാരാക്കി.

1838- ബോംബെ ടൈംസ് എന്ന പേരിൽ ടൈംസ് ഓഫ് ഇന്ത്യ സ്ഥാപിതമായി.

1903- കൊളംബിയയിൽ നിന്ന് പനാമ സ്വാതന്ത്ര്യം നേടി.

1918- ഹോളണ്ട് റഷ്യയിൽ നിന്ന് സ്വതന്ത്രമായി

1928- തുർക്കി അറബി അക്കം ഉപേക്ഷിച്ച് റോമൻ സമ്പ്രദായം സ്വീകരിച്ചു..

1946.. ജപ്പാൻ ചക്രവർത്തി ഹിരോഹിതോ പുതിയ ഭരണഘടന പ്രഖ്യാപിച്ചു..

1954- സിനിമാ വേദിയിൽ അത്ഭുതം സൃഷ്ടിച്ച ജപ്പാനീസ് ഫിക്ഷൻ സിനിമ ഗോഡ്സില്ല റിലീസായി…

1957- ലെയ്ക എന്ന പട്ടിയെ സഫുട്നിക് 2 എന്ന വിക്ഷേപണ വാഹനത്തിൽ ബഹിരാകാശത്തേക്കയച്ചു…

1973- ശുക്രൻ, ചൊവ്വ എന്നിവയെ പറ്റി പഠിക്കാനുള്ള Mariner 10 NASA വിക്ഷേപിച്ചു..

1978- ഡൊമിനിക്ക ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി. കൊളംബസ് ഡൊമിനിക്ക കണ്ടു പിടിച്ച ദിവസം കൂടിയാണ് ഇന്ന്…

1980 – DYFI സ്ഥാപക ദിനം..

1984- ഇന്ദിരാ പ്രിയദർശിനിയുടെ സംസ്കാരം ശക്തി സ്ഥലിൽ നടന്നു..

1987 Garden Gould ന് 30 വർഷത്തിലേറെ നീണ്ട പോരാട്ടത്തിന് ശേഷം LASER ന് Patent കിട്ടി

2002- D D NEWS സംപ്രേഷണം തുടങ്ങി

2007- പാക്ക് പ്രസിഡണ്ട് പർവേസ് മുഷറഫ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, ഭരണഘടന സസ്പെൻഡ് ചെയ്തു.

2014- 2001 ലെ വേൾഡ് ട്രെയിഡ് സെൻറർ ഭീകരാക്രമണത്തിന് 13 വർഷത്തിന് ശേഷം WTC ടവർ പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു..

ജനനം

1618- ഔറംഗസിബ്… അവസാന അംഗീകൃത മുഗൾ ചക്രവർത്തി…

1854- തക്കാമിനേ ജോ കിച്ചി… ജപ്പാനിസ് രസതന്ത്രജ്ഞൻ.. അഡ്രിനാലിൻ വേർതിരിച്ചു..

1901- പൃഥ്വിരാജ് കപൂർ.. ഹിന്ദി സിനിമയിലെ താരം..)

1922- ഇബ്രാഹിം സുലൈമാൻ സേട്ട്… 35 വർഷം കേരളത്തിൽ നിന്ന് പാർലമെന്റഗമായ മുസ്ലിം ലീഗ് നേതാവ്.. ബാബ്റി വിഷയത്തിൽ ലീഗുമായി തെറ്റി INL രൂപീകരിച്ചു..

1933- ഡോ അമർത്യാ സെൻ… ഇന്ത്യ കണ്ട ലോ കോത്തര സാമ്പത്തിക ശാസ്ത്രജ്ഞൻ.. 1998 ൽ സാമ്പത്തിക നോബൽ, 1999ൽ ഭാരതരത്നം….

1936- റോയ് എമഴ്സൺ. ഡബിൾസിലും സിംഗിൾസിലും കരിയർ ഗ്രാൻസ്ലാം നേടിയ ഏക ടെന്നിസ് താരം….

1959- രമേഷ് നാരായണൻ.. ഹിനു സ്താനി സംഗീതജ്ഞൻ…

ചരമം

1986- എൻ.സി. ശേഖർ – കമ്യൂണിസ്റ്റ് നേതാവ്…

2003- ആർ നരേന്ദ്ര . പസാദ്.. മലയാള നാടക.. സിനിമാ. നിരുപക… സാഹിത്യ ബഹുമുഖ പ്രതിഭ….

(എ.ആർ. ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ )

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: