ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; സഹയാത്രികന് ഗുരുതര പരുക്ക്

വയനാട് കമ്പളക്കാട് പള്ളിമുക്കിന് സമീപം വെച്ച് രാത്രി പത്തരയോടെയാണ് അപകടം. കണ്ണൂർ കായലമ്പാറ എരുവാശ്ശേരി മിഡിലാക്കയം മാളിയേക്കൽ അഗസ്തിയുടെ മകൻ സുനീഷ് അഗസ്തി (32) യാണ് മരിച്ചത്.
സുനീഷിനെ അറിയുന്നവർ ഉടൻ  കൽപ്പറ്റ ലിയോ ആശുപത്രിയുമായി ബന്ധപ്പെടുക .
ഫോൺ: 04936 202 550

സഹയാത്രികൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: