നാറാത്ത് രണ്ടാം മൈൽ മാരിയമ്മ ക്ഷേത്രത്തിന് സമീപം കക്കോത്ത് ദേവി നിര്യാതയായി


നാറാത്ത് രണ്ടാം മൈൽ
മാരിയമ്മ ക്ഷേത്രത്തിന്
സമീപത്തുള്ള കക്കോത്ത്
ദേവി (90) നിര്യാതയായി
ഭർത്താവ് പരേതനായ
കപ്പണയിൽ കേളു
മക്കൾ : ശാന്ത, പ്രേമ, രമ,
രാജി, പരേതയായ രമണി
ജാമാതാക്കൾ : പരേതനായ
ജൻ (പാലക്കാട് ), രമേശൻ .
സി വി (കണ്ണാടിപ്പറമ്പ്),
രാജീവൻ. വി .കെ (ചേലേരി )
സംസ്കാരം നാറാത്ത്
പഞ്ചായത്ത് പൊതു ശ്മശാനം
(മാതോടം) രാവിലെ
പതിനൊന്ന് മണിക്ക്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: