പറമ്പായി സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

കൂത്തുപറമ്പ്: പറമ്പായി ചാത്തോത്ത് അഷ്റഫ് (52 )കുവൈത്തിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. മാതാവ് നഫീസ ,സഹോദരി സുബൈദ,
ഭാര്യ ശാഹിന എം.കെ (നടുവ നാട്, മക്കൾ അനീസ ,അഫ്രീദ ,അനീസ് ,മരുമകൻ അർഷാദ് (ചെറുവാഞ്ചേരി.
മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിൽ കൊണ്ടുവന്ന് നടുവനാട് ജുമാ മസ്ജിദ് ഖബർ സ്ഥാനിയിൽ ഖബറടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: