പാൽച്ചുരത്തിൽ വാഹനാപകടം യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു

ബുധനാഴ്ച്ച വൈകിട്ട് 6: 30 ഓടെയാണ് സംഭവം . പേരാവൂരിൽ നിന്ന് വയനാട്ടിലേക്ക് പോകുകയായിരുന്ന കാറാണ് ചെകുത്താൻ തോടിന് സമീപം അപകടത്തിൽ പെട്ടത്.വയനാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത് ആർക്കും പരിക്കില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: