നിര്യാതനായി: പാട്യം വായനശാലക്ക് സമീപം കൗസ്തുഭത്തിൽ പ്രേമരാജൻ എം (60) നിര്യാതനായി

കടമ്പൂർ: കുഞ്ഞിക്കാട്ടിൽ പീടികയിൽ വ്യാപാരിയായ പാട്യം വായനശാലക്ക് സമീപം കൗസ്തുഭത്തിൽ പ്രേമരാജൻ എം കെ (60) നിര്യാതനായി.
ഭാര്യ : പ്രമീള, മക്കൾ: ഷെറിൻ (ബഹറിൻ), ഷിസ്ന.മരുമക്കൾ : ജസ്ന, സനിൽ (ദുബായ്).സഹോദരങ്ങൾ: പ്രകാശൻ (മിലിട്ടറി), പ്രസാദ്, ലളിത, വനജ, ബീന.
സംസ്കാരം വ്യാഴം ഉച്ചക്ക് 3 മണിക്ക് മാളികാപറമ്പ് പൊതു ശ്മശാനത്തിൽ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: