അഴീക്കോട് അരയാക്കണ്ടിപ്പാറ ആലാങ്കണ്ടി ഹൗസിൽ താമസിക്കുന്ന കളത്തിൽ ഫസൽ തങ്ങൾ മരണപ്പെട്ടു

അഴീക്കോട്: അരയാക്കണ്ടിപ്പാറ ആലാങ്കണ്ടി ഹൗസിൽ താമസിക്കുന്ന കളത്തിൽ ഫസൽ തങ്ങൾ (65) മരണപ്പെട്ടു. കണ്ണൂർ സിറ്റി യാണ് സ്വദേശം. ഭാര്യ:-ആലാങ്കണ്ടി ഖൈറുന്നിസ . മക്കൾ:- ഫാഹിസ് ,ഷഹദ്. ഖബറടക്കം നാളെ ( 4-9-18) രാവിലെ 10 മണിക്ക്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: