കണ്ണൂർ മതുകോത്ത് ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു

കണ്ണൂർ: കണ്ണൂർ – മട്ടന്നൂർ സംസ്ഥാന പാതയിലെ മതു കോത്തി നടുത്തെയെന്ന് കുന്ന് വളവിൽ ബസ് നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു . ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. കണ്ണൂരിൽ നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ഹെന ലിമിറ്റഡ്സ് സ്റ്റോപ്പ് ബസാണ് നിയന്ത്രണം വിട്ട് ഹോളി മണ്ട് ഗേറ്റിനരികെയുള്ള മരത്തിലിടിച്ച് മറിഞ്ഞത്.അപകടം നടന്ന ഉടനെ ജീവനക്കാർ ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പൊലിസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: