ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 3

ഇന്ന് ഒക്ടോബറിലെ ആദ്യ ബുധൻ..

Balloon around the world day

International walks to school day

1908- ലിയോൺ ട്രോട്സ്കിയും മറ്റും ചേർന്ന് USSRൽ പ്രാവ്ദ പത്രം സ്ഥാപിച്ചു..

1932- ഇറാഖ് ഇംഗ്ലണ്ടിൽ നിന്ന് സ്വാതന്ത്ര്യം നേടി

1941.. നാസികൾ പാരിസിലെ സിനഗോഗുകൾ ( ജൂതമത ആരാധനാ കേന്ദ്രം ) തകർത്തു

1952- ബ്രിട്ടൻ ആദ്യമായി ആണവ പരിക്ഷണം നടത്തി ( operation hurricane )

1957… ആകാശവാണി , വിവിധ ഭാരതി പ്രക്ഷേപണം തുടങ്ങി

1974- നൂറ്റാണ്ടിന്റെ പുട്ബാൾ താരം ഫുട്ബാൾ രാജാവ് ബ്രസിലുകാരനായ പെലെ രാജ്യാന്തര ഫുട്ബാളിൽ നിന്ന് ബൂട്ടഴിച്ചു… (1363 മത്സരം, 1281 ഗോളുകൾ)

1977- അഴിമതിയാരോപ ണത്തിന്റെ പേരിൽ മൊറാർജി ദേശായിയുടെ ജനതാ പാർട്ടി സർക്കാർ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അറസ്റ്റ് ചെയ്തു..

1990- ജർമൻ ഏകീകരണം പൂർത്തിയായി..

1992- ഗീത് ശ്രീറാം സേഥി.. എന്ന ഗീത് സേഥി ഇന്ത്യ കണ്ട ഏറ്റവും മികച്ച കായിക താരങ്ങളിലൊരാൾ .. ലോക അമച്വർ ബില്യാർഡ് കിരിടം ആദ്യമായി നേടി ചരിത്രം സൃഷ്ടിച്ചു. പിന്നിട് 4 തവണ കൂടി നേടി…

2010 – 19 മത് കോമൺ വെൽത്ത് ഗയിംസ് ന്യൂഡൽഹിയിൽ തുടങ്ങി..

ജനനം

1900- തോമസ് വൂൾഫ്.. അമരിക്കൻ സാഹിത്യകാരൻ..

1931- ഡെന്നിസ് കോട്ട് ബ്രൗൺ… അമേരിക്ക. ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്ത ആർക്കിടെക്ട്..

1953- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിക്കുന്ന ദീപക് മിശ്ര.. 45 ക്ക് C J, ഒഡിഷ സ്വദേശി, ദേശീയഗാനം, ഭിന്ന ലിഗം തുടങ്ങിയ ഭരണഘടനാ ഭേദഗതി വിധികൾ…

1980- പി.കെ.ജയലക്ഷ്മി – കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി… പട്ടികവർഗത്തിൽ നിന്നുള്ള ആദ്യ മന്ത്രി…

ചരമം

1953- അല്ലാടി കൃഷ്ണസ്വാമി അയ്യർ.. ഭരണഘടനാ നിർമാണ സമിതി അംഗം..

1972- ഉബൈദ്… മലയാള കവി… കാസറഗോഡ് സ്വദേശി.. മാപ്പിള സാഹിത്യ പണ്ഡിതൻ..

2007- പ്രൊ. എം.എൻ. വിജയൻ മാസ്റ്റർ… അധ്യാപകൻ.. മാർക്സിസ്റ്റ് ചിന്തകൻ…

2012 – എൻ.കെ. കുഞ്ഞികൃഷ്ണൻ നായർ..ഒന്നാം കേരള നിയമസഭയിലെ വയനാട് പ്രതിനിധി…

2013 – ഉഷാ രവി – മലയാള പിന്നണി ഗായിക

2017… ജലാൽ തലബാനി.. ഇറാൻ മുൻ പ്രസിഡണ്ട്.. Patriotic union of Kirgisthan സ്ഥാപിച്ചു..

(എ ആർ ജിതേന്ദ്രൻ , പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: