പ്രതിഷേധം ഫലം കാണുന്നു. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില 2 രൂപ വീതം കുറച്ചു

ദില്ലി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ കുറയും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വില കുറയും. കേന്ദ്ര എക്‌സൈസ് നികുതി കുറച്ചതാണ് വില കുറയാന്‍ കാരണം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: