ചെറുവത്തൂരിൽ കെ എ എച്ച് ഹോസ്പിറ്റലിന് നേരെ കല്ലേറ്. സംഘർഷാവസ്ഥ

ചെറുവത്തൂരിൽ കെ എ എച്ച്  ഹോസ്പിറ്റലിന് നേരെ കല്ലേറ്.
ബി ജെ പി ജനരക്ഷാ യാത്രയിൽ  പങ്കെടുത്ത് തിരിച്ചു  വരികയായിരുന്ന സംഘമാണ് ആക്രമണം നടത്തിയത്. കല്ലേറിൽ  രോഗികൾക്കും പരിക്ക്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: