ജില്ലയില്‍ 74 പേര്‍ക്ക് കൂടി കൊവിഡ്; 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, വിശദ വിവരങ്ങൾ

ജില്ലയില്‍ 74 പേര്‍ക്ക് ഇന്നലെ (സപ്തംബര്‍ 3) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 63 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3883 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 140 പേരടക്കം 2927 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര്‍ ഉള്‍പ്പെടെ 38 പേര്‍ മരണപ്പെട്ടു. ബാക്കി 918 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം – 63 പേര്‍

ചപ്പാരപ്പടവ് 32കാരി

ചെമ്പിലോട് 28കാരന്‍

ചിറക്കല്‍ 29കാരന്‍, 56കാരന്‍, 62കാരന്‍, 46കാരന്‍, 42കാരി

ചിറ്റാരിപ്പറമ്പ് 33കാരന്‍

ഏഴോം 68കാരന്‍

ഇരിക്കൂര്‍ 34കാരന്‍

കതിരൂര്‍ 35കാരന്‍

കണ്ണൂര്‍ തോട്ടട 24കാരന്‍, 23കാരി, 52കാരി, 56കാരന്‍, 33കാരന്‍

കണ്ണൂര്‍ പള്ളിപ്രം 40കാരന്‍

കണ്ണൂര്‍ വെത്തിലപ്പള്ളി 52കാരന്‍, 49കാരന്‍, 22കാരന്‍, 65കാരന്‍, 21കാരന്‍, 52കാരി, 53കാരി

കണ്ണൂര്‍ ആയിക്കര 65കാരി, 74കാരി, 70കാരന്‍

കണ്ണൂര്‍ എളയാവൂര്‍ 44കാരന്‍

കണ്ണൂര്‍ കൊറ്റാളി 28കാരന്‍, 59കാരന്‍

കണ്ണൂര്‍ കുഞ്ഞിപ്പള്ളി 40കാരന്‍

കണ്ണൂര്‍ മരക്കാര്‍ കണ്ടി 62കാരന്‍

കണ്ണൂര്‍ മൈതാനപ്പള്ളി 50കാരന്‍

കണ്ണൂര്‍ നീര്‍ച്ചാല്‍ 56കാരന്‍, 26കാരന്‍, 13കാരന്‍, 58കാരി

കണ്ണൂര്‍ തയ്യില്‍ 54കാരന്‍, 58കാരി

കണ്ണൂര്‍ വാരം 15കാരന്‍, 45കാരി

കണ്ണൂര്‍ ആദികടലായി 46കാരന്‍

കണ്ണൂര്‍ അറക്കല്‍ 22കാരന്‍

കോട്ടയം മലബാര്‍ 37കാരന്‍, 38കാരന്‍

മട്ടന്നൂര്‍ 39കാരന്‍, 27കാരന്‍, 50കാരന്‍

മയ്യില്‍ 57കാരന്‍

പാപ്പിനിശ്ശേരി 23കാരന്‍

പരിയാരം 36കാരന്‍, 45കാരന്‍

പാട്യം 27കാരന്‍, 65കാരി

പയ്യന്നൂര്‍ 62കാരന്‍, 39കാരന്‍, 39കാരി

തളിപ്പറമ്പ 32കാരി

തലശ്ശേരി ചാലില്‍ 26കാരി, 33കാരന്‍

തലശ്ശേരി കോമത്ത് പാറ 58കാരന്‍

തലശ്ശേരി മട്ടാമ്പ്രം 63കാരന്‍

വളപട്ടണം 63കാരന്‍

ആരോഗ്യപ്രവര്‍ത്തകര്‍- നാല് പേര്‍

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ 55കാരന്‍

ലാബ് ടെക്നീഷ്യന്‍ ട്രെയിനി 23കാരി

ഹൗസ് സര്‍ജന്‍ 25കാരന്‍

ട്രോളി സ്റ്റാഫ് 26കാരി

വിദേശം- ഒരാള്‍

ആറളം 51കാരന്‍ ഖത്തര്‍

ഇതര സംസ്ഥാനം- ആറ് പേര്‍

തലശ്ശേരി 30കാരന്‍, 21കാരന്‍, 29കാരന്‍- ഝാര്‍ഖണ്ഡ്

ചെമ്പിലോട് 33കാരന്‍ ശ്രീനഗര്‍

പായം 20കാരി കര്‍ണാടക

ഉളിക്കല്‍ 48കാരി വീരാജ്‌പേട്ട

നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11810 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 194 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 161 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 36 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 44 പേരും  കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 22 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 449 പേരും  വീടുകളില്‍ 10902 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 69705 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 69602 എണ്ണത്തിന്റെ ഫലം വന്നു. 103 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: