കണ്ണൂരിൽ നാളെ (സപ്തംബര്‍ നാല് വെള്ളിയാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സുസുകി, വിവേക് കോംപ്ലക്‌സ്, നന്ദിലത്ത്, മേലെ ചൊവ്വ, അമ്പാടി, കെ ജി റോഡ്, അമ്പലക്കുളം, പി വി എസ് അപ്പാര്‍ട്ട്‌മെന്റ്‌സ് എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ നാല് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി  വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാവന്നൂര്‍മൊട്ട, വള്ളുവ കോളനി, പാവന്നൂര്‍ ബാലവാടി, പാവന്നൂര്‍ കടവ്, മൂടന്‍കുന്ന് എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ നാല് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൈതാനിപ്പള്ളി, കുമ്മായക്കടവ്,  ഓട്ടുകമ്പനി എന്നീ ഭാഗങ്ങളില്‍  സപ്തംബര്‍ നാല് വെള്ളിയാഴ്ച രാവിലെ  ഒമ്പത് മണി മുതല്‍  വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൗവ്വേരി, മൗവ്വേരി കെ ഡബ്ല്യു , ആര്‍ടെക്ക്, നമസ്‌കോ, കൈരളിപെറ്റ് എന്നീ ഭാഗങ്ങളില്‍  സപ്തംബര്‍ നാല് വെള്ളിയാഴ്ച രാവിലെ  9.30 മുതല്‍  വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: