കണ്ണൂരിൽ ഇന്ന് (3/9/2020) ചില സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

11 കെ വി ലൈനില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോളാരി, കോളാരി മൈത്രി, തലച്ചങ്ങാട്, മുണ്ടച്ചാല്‍ എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 3 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാടാച്ചിറ ടൗണ്‍, കോട്ടൂര്‍, എയര്‍ടെല്‍ കോട്ടൂര്‍, തൃക്കപാലം എന്നീ ഭാഗങ്ങളില്‍ സപ്തംബര്‍ 3 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് നാലു മണി  വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: