Day: September 3, 2019

ആകാശവാണി ശ്രോതാക്കളുടെ ഓണാഘോഷം ഞായറാഴ്ച

പയ്യന്നൂര്‍: ആകാശവാണിയുടെ കണ്ണൂര്‍ നിലയത്തിന്റെ ശ്രോതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓണാഘോഷം-‘പൊന്നോണ പൂവിളി’ എട്ടിന് രാവിലെ ഒന്‍പതര മുതല്‍ പയ്യന്നൂര്‍ സിറ്റി സെന്ററിലെ…

ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണൂർ ചാലാട് സ്വദേശി അബ്ദുൾ റഷീദിന് നിർമിച്ച വീടിന്റെ താക്കോൽ ദാനം സെപ്തംബർ എട്ടിന്

ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണൂർ ചാലാട് സ്വദേശി അബ്ദുൽ റഷീദിന് വാട്സ് ആപ്പ് കൂട്ടായ്മയുടെയും മനുഷ്യാവകാശ സംഘടനയായ…

ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരും, നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പ് വയ്‌ക്കില്ല: നിലപാട് കടുപ്പിച്ച്‌ പി.ജെ ജോസഫ്

പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് ടോം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വരുമെന്ന് കേരള കോണ്‍ഗ്രസ് (എം)മുതിര്‍ന്ന നേതാവ് പി.ജെ ജോസഫ്…

തിരുവനന്തപുരത്ത് സ്‌കൂളിനു നേര്‍ക്ക് സാമൂഹ്യവിരുദ്ധരുടെ ആക്രമണം

തിരുവനന്തപുരത്ത് സ്‌കൂളിനു നേര്‍ക്ക് സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ വന്‍ നാശനഷ്ടം. കാഞ്ഞിരംകുളം മൗണ്ട് കാര്‍മല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.സ്‌കൂളിന്റെ…

പാപ്പിനിശ്ശേരിഎൽ പി സ്കൂളിന് യുഎഇ പ്രവാസി കൂട്ടായ്മയുടെ കൈത്താങ്ങ്

പാപ്പിനിശ്ശേരി യു എ ഇ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പാപ്പിനിശ്ശേരി (ഗുരുക്കൾ)എൽ പി സ്കൂളിന് ആവശ്യമായ ഗ്രീൻ ബോർഡുകൾ,വാട്ടർ പ്യുരിഫയർ…

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന്…

കൊച്ചി ന​ഗ​രം വി​ട്ടു മെ​ട്രോ ​തൈക്കു ​​ടത്തേക്ക്

ന​​​ഗ​​​ര​​​ത്തി​​​ര​​​ക്ക് വി​​ട്ടു കൊ​​ച്ചി മെ​​​ട്രോ ഇ​​​ന്നു തൈ​​​ക്കൂ​​​ട​​​ത്തേ​​​ക്കു യാ​​ത്ര തു​​ട​​ങ്ങും. മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് മു​​​ത​​​ല്‍ തൈ​​​ക്കൂ​​​ടം വ​​​രെ 5.65 കി​​​ലോ​​​മീ​​​റ്റ​​​ര്‍…

ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​നെ വ​ട്ടം​ക​റ​ക്കി കാ​ര്‍ ത​ക​ര്‍​ക്ക​ല്‍ ക​ള്ള​ന്‍​മാ​ര്‍

ത​ളി​പ്പ​റമ്പി​ല്‍ കാ​ര്‍ ത​ക​ര്‍​ക്ക​ല്‍ ക​ള്ള​ന്‍​മാ​ര്‍ വീ​ണ്ടും സ​ജീ​വം. ത​ളി​പ്പ​റ​മ്പി​ല്‍ ശ​നി​യാ​ഴ്ച ന​ട​ന്ന കാ​ര്‍ ത​ക​ര്‍​ക്കലിലും ക​വ​ര്‍​ച്ച​യി​ലും പ്ര​തി​ക​ള്‍ പു​റ​ത്തു​ത​ന്നെ വി​ല​സുമ്പോ​ഴും…

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ഭക്ഷണ അവശിഷ്ടം തള്ളല്‍; പ​ള്ളി​ക്കു​ന്നി​ല്‍ ര​ക്ഷ​യി​ല്ലതെ​രു​വു​നാ​യ്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു

പ​ള്ളി​ക്കു​ന്നി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വ്നാ​യ ശ​ല്യം രൂ​ക്ഷം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​ല്‍​ക്കു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​ട്ടു​ണ്ട്. ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ഭ​ക്ഷ​ണം…

%d bloggers like this: