30 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവ് പിടിയിൽ

കണ്ണൂർ:കണ്ണൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ നസീർ .ബി യും പാർട്ടിയും കിഴ്ത്തള്ളിയിൽ വെച്ച് KL 58 L 7041 നമ്പർ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 30 കുപ്പി (15 ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവു മായി ഷ ചാലപന്ത്രണ്ട് കണ്ടിയിൽ കാരുണ്യംവീട്ടിൽ മോഹനന്റെ മകൻ ഷിജിൽ എന്നയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസ ർമാരായ സുരേഷ് ബാബു, റിഷാദ് . സി .എച്ച് , ഡ്രൈ വർ ചന്ദ്രൻ എന്നിവർ ഉ ണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: