തെയ്യം കലാകാരൻ അത്തിലാട്ട് പുരയിൽ രാമൻ പണിക്കർ(94) അന്തരിച്ചു

നടുവിൽ: പ്രശസ്ത തെയ്യംകലാകാരൻ നടുവിൽ പടിഞ്ഞാറെ അത്തിലാട്ട് പുരയിൽ രാമൻ പണിക്കർ(94)

അന്തരിച്ചു. ഭാര്യ: ലക്ഷ്മിയമ്മ. മക്കൾ: ലീല (റിട്ട. ക്യാഷർ, ആലക്കോട് സഹകരണബാങ്ക്, അഡ്വ.എ.പി.കണ്ണൻ,പരേതയായ ശ്രീമണി.
മരുമക്കൾ: കെ.വി.കുഞ്ഞിക്കണ്ണൻ(റിട്ട. പോലീസ്, കുടിയാന്മല പോലീസ് സ്റ്റേഷൻ) രഞ്ജിനി( മുഴക്കോം,നീലേശ്വരം). സഹോദരങ്ങൾ: പരേതരായ കേളു പണിക്കർ, ചന്തു പണിക്കർ, കണ്ണൻ പണിക്കർ(വടക്കാഞ്ചേരി), ചെറിയ(ഇരിണാവ്). ശവസംസ്കാരം തിങ്കളാഴ്ച ഒരു മണിക്ക്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: