ഇന്നത്തെ ചരിത്ര വിശേഷം: സെപ്തംബർ 3

സെപ്തംബർ 3 ദിവസവിശേഷം
സുപ്രഭാതം….

സെപ്തംബറിലെ ആദ്യ തിങ്കളാഴ്ച.. അമേരിക്കയിൽ ദേശിയ തൊഴിലാളി ദിനം…
1666… ലണ്ടനിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന great fire…
1752- ഇന്ന് മുതൽ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചപ്പോൾ ബ്രിട്ടൻ 11 ദിവസം ഒഴിവാക്കി. സെപ്തംബർ 2 ന് ശേഷം 14 എന്ന തിയ്യതി നടപ്പിൽ വരുത്തി..
1783.. അമേരിക്കയും ബ്രിട്ടനും തമ്മിൽ അമേരിക്കൻ ആഭ്യന്തര വിപ്ലവം അവസാനിപ്പിക്കാനുള്ള പാരിസ് ഉടമ്പടി.’
1896- തിരുവിതാം കൂറിൽ ഗവ സർവീസിൽ ഈഴവൻ മാർക്കു സംവരണം നൽകുന്നത് സംബന്ധിച്ച ഈഴവ മെമ്മോറിയൽ നിവേദനം ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ ശ്രീ മൂലം തിരുനാളിന് സമർപ്പിച്ചു..
1939- രണ്ടാം ലോക മഹായുദ്ധത്തിൽ ഇന്ത്യയും പങ്കാളിമാരായി മാറിയതായി വൈസ്രോയിയുടെ പ്രഖ്യാപനം… ബ്രിട്ടൻ ജർമനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു)
1971- ഖത്തർ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി..
1988- ഇറാൻ ഇറാഖ് യുദ്ധത്തിൽ രാസായുധ പ്രയോഗം. 50000 ലേറെ ഖുർദിഷുകൾ കൊല്ലപ്പെട്ടു..
1995- e – bay internet ഭീമൻ Pierre omidayar സ്ഥാപിച്ചു..
1999- കാർഗിൽ യുദ്ധത്തിന് ശേഷം ഇന്ത്യയിൽ ശക്തമായ സൈനിക പരിഷ്കരണം..

ജനനം
1905.. മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കാമലാ പതി ത്രിപാഠി..
1905- കാൾ ഡേവിഡ് ആൻഡേഴ്സൺ.. പോസിട്രോൺ കണ്ടു പിടിച്ചു, 1936ൽ ഭൗതിക ശാസ്ത്ര നോബൽ
1917- ജി.വി. അയ്യർ ‘… തമിഴ്നാട്ട് കാരനായിട്ടും കന്നഡ സിനിമയിലെ ഭീഷ്മർ ആയി മാറി.. സംസ്കൃത ചിത്രങ്ങൾ സംവിധാനം ചെയ്തു,… 1983ൽ ആദി ശങ്കരാചാര്യ എന്ന സംസ്കൃത ചിത്രം നിരവധി അവാർഡുകൾ നേടി എടുത്തു….
1971.. കിരൺ ദേശായി.. സാഹിത്യകാരി.. the inheritanle of loss ന് 2006 ലെ man booker award..
1931- സമീർ അമീൻ .. മർക്സിസ്റ്റ് , ചിന്തകൻ

ചരമം
1658- ഒലിവർ ക്രോംവെൽ ഇംഗ്ലിഷ് സൈനികൻ, ഭരണാധികാരി.. ചാൾസ് ഒന്നാമൻ രാജാവിന്റെ വധത്തെ തുടർന്ന് Lord protector എന്ന തസ്തികയിലെത്തപ്പെട്ട ആദ്യ സിവിലിയൻ…
1969- വിയറ്റ്നാം കമ്യൂണിസ്റ്റ് വിപ്ലവ നേതാവ് ഹോചിമിൻ…

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി , കണ്ണുർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: