ചെറുപുഴ: തിരുമേനിയിലെ ആടിമാക്കല്‍ ജോസഫ് (പാപ്പച്ചന്‍- 86) അന്തരിച്ചു.

ചെറുപുഴ: തിരുമേനിയിലെ ആടിമാക്കല്‍ ജോസഫ് (പാപ്പച്ചന്‍- 86) അന്തരിച്ചു. ഭാര്യ:മഞ്ഞപ്പള്ളില്‍ കുടുംബാഗം

കത്രീന.മക്കള്‍:ജോയി, ബെന്നി, സിനോ,പരേതനായ ജയിംസ്. മരുമക്കള്‍:റോസിലി നെല്ലംകുഴി( ചെറുപുഴ ഗ്രാമ പഞ്ചായത്തംഗം), ബീന വലിയപുരയ്ക്കല്‍, ഷീന കല്ലുവാതിക്കല്‍. സഹോദരങ്ങള്‍: തോമസ്, മേരി, ലൂക്കോസ്. ശവസംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4.30ന് തിരുമേനി സെയിന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: