ഓണം ആഘോഷിക്കാൻ പയ്യാമ്പലം ബീച്ചിൽ വരുന്നവർക്ക് സുരക്ഷയൊരുക്കാൻ ടൗൺ പോലീസിന്റെ വാച്ച് ടവർ.

ഓണം ആഘോഷിക്കാൻ പയ്യാമ്പലം ബീച്ചിൽ വരുന്നവർക്ക് സുരക്ഷയൊരുക്കാൻ ടൗൺ പോലീസിന്റെ വാച്ച് ടവർ. കണ്ണൂർ SP യുടെ നിർദ്ദേശ പ്രകാരം 2 ടവറുകളാണ് താൽക്കാലിക അടിസ്ഥാനത്തിൽ ഒരുക്കിയിരിക്കുന്നത്. ബൈനോക്കുലർ ഉപയോഗിച്ച് ദൂരെ നടക്കുന്ന സംഭവങ്ങൾ പോലും നിരീക്ഷിക്കാൻ സംവിധാനമുണ്ട്. ഈ ടവർ ഭാവിയിൽ സ്ഥിരം സംവിധാനം ആക്കാനും ആലോചനയുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: