അരങ്ങിലെ കലാകാരന്മാരുടെ ട്രേഡ് യൂണിയൻ സംഘടന kswu(CITU) പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി  രൂപീകരിച്ചു

പാപ്പിനിശ്ശേരി:
CITU കണ്ണൂർ ജില്ലാ  സെക്രട്ടറി കെ പി രാജൻ ഉദ്ഘാടനം നിർവഹിച്ചു
പി കെ സത്യൻ അധ്യക്ഷത വഹിച്ചു
Kswu(CITU)
ജില്ല സെക്രട്ടറി
ടി.ഗോപകുമാർ സംഘടനാ വിശദീകരണം നൽകി
ജില്ല വൈസ്: പ്രസിഡണ്ട്
മിനേഷ്  മണക്കാട് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു കെ.വി.സുമേഷ് സ്വാഗതം നിർവഹിച്ചു.
സംഘടനയുടെ ആദ്യ
മെമ്പർഷിപ്പ് ദീപു കാരക്കുന്ന് ഏറ്റുവാങ്ങി
Kswu(CITU) പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറിയായി
ആർ.ഹിരേഷ്
(ജോ.സെക്രട്ടറി)
ബാബു കാമ്പ്രത്ത്
പ്രസിഡണ്ട്
കെ.വി.സുമേഷ്
(വൈ.പ്രസിഡണ്ട്)
ബാലൻ പാടിയിൽ
(ട്രഷറർ)
റിജിഷ.കെ
എന്നിവരടങ്ങുന്ന 18 അംഗ കമ്മിറ്റി രൂപീകരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: