സംഘ മിത്ര കലാസാംസ്കാരിക കേന്ദ്രം – കമ്പിൽ 25-ാം വാർഷികാഘോഷം 2019 ആഗസ്ത് മുതൽ ഡിസംബർ വരെ

 

കണ്ണൂർ: സംഘ മിത്ര കലാസാംസ്കാരിക കേന്ദ്രം-കമ്പിൽ
25-ാം വാർഷികാഘോഷം
2019 ആഗസ്ത് മുതൽ ഡിസംബർ വരെ നടത്തും.
ഉദ്ഘാടന സമ്മേളനവും
ഫോക് ലോർ ദിനാഘോഷവും ,2019 ആഗസ്ത് 25 ഞായർ 2. മണിക്ക്
മുല്ലക്കൊടി ബാങ്ക് ഹാൾ ,കൊളച്ചേരി മുക്ക്
ഉദ്ഘാടനം: കരിവെള്ളൂർ മുരളി
മുഖ്യാതിഥി: സന്തോഷ് കീഴാറ്റൂർ ( സിനിമാ താരം)
സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ,
മാസ്റ്റർ അഭിനന്ദിന് അനുമോദനം
ആശംസ.
കെ. താഹിറ (പ്രസി.. കൊളച്ചേരി പഞ്ചായത്ത്)
ബിജു കണ്ടക്കൈ
സി.സത്യൻ, കൃഷ്ണൻ നടുവലത്ത് ,ടി.പി വേണുഗോപാലൻ

സാന്നിധ്യം: പയ്യന്നൂർ കൃഷ്ണമണി മാരാർ ,ഹരിദാസ് ചെറുകുന്ന് ,രജിത മധു
നാടൻ കലാകാരന്മാർക്ക് ആദരം
ഒ.അബ്ദുൾ ഖാദർ മാസ്റ്റർ,
കെ.പി അനീഷ് പണിക്കർ
മനോജ് കയരളം
നാരായണൻ പെരുവണ്ണാൻ കൊളച്ചേരി
ചന്ദ്രൻ ,കോറളായി ,
ഉച്ചക്ക് 2 മണി
ചെണ്ടമേളം
230 ന് സോപാനസംഗീതം
3 മണി ഉദ്ഘാടന സമ്മേളനം ,ആദരം
5 മണി
ഏകപാത്ര നാടകം,,

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: