അനുമോദനവും വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസും

മയ്യിൽ : തൈലവളപ്പ് ശിഹാബ് തങ്ങൾ റിലീഫ് & കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസും പരീക്ഷാ വിജയികൾക്കുള്ള അനുമോദനവും ആഗസ്ത് 5 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിതൈലവളപ്പ് റൗളത്തുൽജന്ന മദ്രസ ഹാളിൽ നടത്തുന്നു. എം.കെ കുഞ്ഞഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. അനീസ് പാമ്പുരുത്തി ക്ലാസ് അവതരണം നടത്തും. ഡോ: ഇ.കെ നബീൽ യഹ്യ അവാർഡ് ദാനം നിർവ്വഹിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: