”സംഘര്‍ഷം ഒഴിവാക്കൂ ജീവിത വിജയം നേടൂ”ഈ വിഷയം ആസ്പദമാക്കി ശ്രീമതി ജലറാണി (അദ്യാപിക) ആഗസ്ത് 4ന് കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പഠന ക്ളാസ്സ് നല്‍കുന്നു

ഏകദേശം 150 വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള കണ്ണൂര്‍ മുനിസിപ്പല്‍ സ്കൂളിലെ 1989 ബാച്ചിലെ

11പൂര്‍വ്വവിദ്യാര്‍ത്ഥികള്‍െ ഒത്തുചേര്‍ന്ന് ”ഓള്‍ഡ് ഈസ് ഗോള്‍ഡ്” എന്ന് നാമകരണം ചെയ്ത് ഒരു കൂട്ടായ്മ രൂപീകരിച്ചുകൊണ്ട് രണ്ടാം വയസ്സിലേക്ക് കടക്കുമ്പോള്‍ അനവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും അതിനോടനുബന്ധിച്ച് ആഗസ്ത് 4ാം തീയ്യതി ശനിയാഴ്ച രാവിലെ 10മണിക്ക് ”സംഘര്‍ഷം ഒഴിവാക്കൂ ജീവിത വിജയം നേടൂ” എന്ന വിഷയം ആസ്പതമാക്കി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഇവിടുത്തെ അദ്യാപികയുമായ ശ്രീമതി ‘ജലറാണി’ ബോധവല്‍ക്കരണ ക്ളാസ് നല്‍കുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: