രക്തശാലിയുമായി
ഞങ്ങളും കൃഷിയിലേക്ക്

അർബുദ രോഗകോശങ്ങളെ പ്രതിരോധിക്കാനും രക്തം വർദ്ധിപ്പിച്ച് യൗവനം നിലനിർത്താനും ഉതുകുന്ന രക്തശാലി നെല്ലിൻറെ ഞാറ് നട്ടു കൊണ്ട് വൈസ് മെൻസ് ക്ലബ്ബ് ഓഫ് കണ്ണപുരം ടൗണും കണ്ണപുരം ജൈവകലവറയും സംയുക്തമായി ചെയ്യുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനം കീഴറ വയലിൽ കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രതി നിർവ്വഹിച്ചു.
രക്തശാലി നെല്ല് ഒരേക്കറയോളം സ്ഥലത്താണ് കൃഷി ചെയ്യുന്നത്.

വൈസ് മെൻ റീജിണൽ സെക്രട്ടറി മധു പണിക്കർ ,
കണ്ണപുരം കൃഷിഭവൻ ഓഫീസർ എ എൻ അനുഷ , പഞ്ചായത്ത് മെമ്പർ വി വി പുഷ്പവല്ലി ,
ക്ലബ്ബ് പ്രസിഡണ്ട് ഡോ: സി. വിജയൻ,
സെക്രട്ടറി ഡോ:പി പി അബൂബക്കർ ,
വൈസ് പ്രസിഡണ്ട് പി കെ അജിത്ത്,
ജൈവ കലവറ സെക്രട്ടറി ഇ.രാമചന്ദ്രൻ ,പ്രസിഡൻറ് എം.വി. ചന്ദ്രൻ, പി.വി ദാമോദരൻ, കെ.വി.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു
ചിരുതേയിയും ഇ. രാമചന്ദ്രനും നാട്ടിപ്പാട്ട് പാടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: