കണ്ണൂരിൽ നാളെ (ജൂലൈ നാല് ശനിയാഴ്ച)വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0

 
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ടി കെ ജംഗ്ഷന്‍, ക്യാപ്പിറ്റല്‍ മാള്‍, ചേമ്പര്‍ ഹാള്‍, താഴത്തെരു റോഡ്, കസാനകോട്ട, വിചിത്ര കോംപ്ലക്‌സ്, കെ എസ് ആര്‍ ടി സി, ആശിര്‍വാദ് ഭാഗങ്ങളില്‍ ജൂലൈ  നാല് ശനിയാഴ്ച 12 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുതിരുമ്മല്‍ കളരി, കുതിരുമ്മല്‍, തെരു, റെയില്‍വേ ഗേറ്റ്, ഏഴിമല ഭാഗങ്ങളില്‍ ജൂലൈ നാല് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊങ്കണാങ്കോട്, പുന്നക്കാമൂല, വാണിയംചാല്‍, തക്കാളിപീടിക, വാരം കടവ്, ഏച്ചൂര്‍ ടൗണ്‍, നുച്ചിലോട്, നമ്പ്യാര്‍ പീടിക, മാച്ചേരി സ്‌കൂള്‍ ഭാഗങ്ങളില്‍ ജൂലൈ  നാല് ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നിരന്തോട്, ചന്ദനക്കമ്പനി, കടൂര്‍പള്ളി, തായമ്പൊയില്‍, ചേക്കോട്, മുച്ചിലോട്ട്, കാര്യാമ്പറമ്പ, നിരത്ത്പാലം, മാണിയന്‍കീല്‍, മയ്യില്‍ പഞ്ചായത്ത് ഭാഗങ്ങളില്‍ ജൂലൈ  നാല് ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading