എസ്.എസ് എൽ സി ജേതാക്കളെ ചേർത്ത് പിടിച്ച് പാമ്പുരുത്തി മഹല്ല് കമ്മറ്റി

8 / 100

2019 – 2020 എസ് എസ് എൽ സി. പരീക്ഷ എഴുതി *മുഴുവൻ വിഷയങ്ങളിലും

എ പ്ലസ് നേടിയ എം.പി. മുഹമ്മദ് സിനാൻ, എം.പി ഫാത്തിമത്തു നിദ, കെ.പി. സഹല അബ്ദുറഹ്മാൻ (9 എ. പ്ലസ്) എന്നിവർക്ക് ഉപഹാരങ്ങളും മധുരവും, പരീക്ഷ പാസ്സായ 35 ഓളം ജേതാക്കൾക്ക്* മധുര കിറ്റുകളും വീട്ടിൽ ചെന്ന് നൽകി അനുമോദിച്ചു പാമ്പുരുത്തി മഹല്ല് കമ്മറ്റി മാതൃക കാട്ടി

പാമ്പുരുത്തി മുസ്ലിം ജമാഅത്ത് കമ്മിറ്റി ഉപദേശക ബോർഡ് കൺവീനർ എം. മമ്മു മാസ്റ്റർ, പ്രസിഡണ്ട് കെ.പി. അബ്ദുൽ സലാം, ജന: സെക്രട്ടറി വി.ടി.മുഹമ്മദ് മൻസൂർ, ട്രഷറർ എം. മുസ്തഫ ഹാജി, വൈസ് പ്രസിഡണ്ടുമാരായ പി.കമാൽ, എം. ആദം, സെക്രട്ടറിമാരായ എം.എം. അമീർ ദാരിമി, വി.പി.റഫീഖ്, വിദ്യാഭ്യാസ സമിതി കൺവീനർ എം. അനീസ് മാസ്റ്റർ, വി.കെ.അബ്ദുൽ സലാം, കെ.പി.മുഹമ്മദലി മൗലവി, തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: