ചേലേരി വലിയ പുരയിൽ ശ്രീജേഷ് (30) നിര്യാതനായി

കമ്പിൽ പാട്ടയം, പരേതനായ ചേലേരി വലിയ പുരയിൽ ശ്രീധരന്റെ മകൻ

ശ്രീജേഷ് (30) നിര്യാതനായി
അമ്മ: കെ.ജയശ്രീ
ഭാര്യ: വനശ്രീ (കൊളശ്ശേരി)

സംസ്കാരം ബുധനാഴ്ച പകൽ 12 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ

error: Content is protected !!
%d bloggers like this: