പൈസക്കരി ദേവമാത ആർട്‌സ് & സയൻസ് കോളേജിലെ വിദ്യാർഥികൾ മാതൃക ആകുന്നു

പൈസക്കരി: പൈസക്കരി ദേവമാത ആർട്‌സ് & സയൻസ് കോളേജിലെ ഒരുപറ്റം വിദ്യാർഥികൾ കോളേജിലെ മറ്റു വിദ്യാർത്ഥികൾക്ക് മാതൃക ആകുന്നു. ജൂനിയർ വിദ്യാർഥികൾ വരുന്നതിന്റെ ഭാഗമായി അവർ ആന്റി -റാഗിംഗ് കമ്മിറ്റി രൂപീകരിച്ചു മാനേജ്മെന്റിന് വരെ ഒരു മാതൃകയായി മാറിയിരിക്കുന്നു.12 -07-2018 ന് വരുന്ന ജൂനിയർ വിദ്യാർഥികളെ സ്വീകരിക്കുന്നതിലുള്ള തിരക്കിലാണ് പലരും ഇപ്പോൾ.ഇതര സംസ്ഥാനങ്ങളിൽ റാഗിംഗ് എന്ന് കേൾക്കുമ്പോൾ പേടിക്കുന്ന വിദ്യാർത്ഥികൾക്ക് നമ്മുടെ അയൽ പ്രദേശമായ പൈസക്കരിയിൽ സ്വതന്ത്രരായി പഠിക്കാം എന്നൊരു സന്ദേശമാണ് ഇതിലൂടെ അവർ ഉദ്ദേശിക്കുന്നത്……

%d bloggers like this: