പുതിയതെരു ചക്കാലക്കൽ ഹൗസിൽ മുഹമ്മദ്‌ കുഞ്ഞി മരണപ്പെട്ടു

പുതിയതെരു ; പുതിയതെരു ചക്കാലക്കൽ ഹൗസ് മുഹമ്മദ്‌ കുഞ്ഞി (നീരൊഴുക്കുംചാൽ ഗ്രൗഡിന് സമീപം)മരണപ്പെട്ടു. ഭാര്യ ; റുഖിയ CK (മർഹൂം) മക്കൾ ; സുബൈദ, ഫാത്തിമ, റഷീദ, നസീമ, സുനീന, ഹാഷിം, ശാഹുൽ ഹമീദ്. മരുമക്കൾ ; ജമാൽ,റഹൂഫ്, നസീർ, ശാഹുൽ ഹമീദ്, റഫീഖ്, മൈമൂന, മുബീന.11.30 ന് പുതിയതെരു ജുമാ മസ്ജിദിൽ വെച്ച് മയ്യത്ത് നമസ്കാരവും തുടർന്ന് കണ്ണൂർ സിറ്റി കബർസ്ഥാനിൽ കബറടക്കവും നടക്കും.

error: Content is protected !!
%d bloggers like this: