കോവിഡ്: കണ്ണൂർ ചാലാട് സ്വദേശി അബൂദബിയിൽ മരിച്ചു

അബൂദബി: കോവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി അബൂദബിയിൽ മരിച്ചു. കണ്ണൂർ ചാലാട് സി.കെ പുരം കല്ലാളത്തിൽ പരേതനായ പുരുഷോത്തമന്‍റെ മകൻ ഷിജിത്ത് (45) ആണ് അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ മരിച്ചത്. ഇത്തിഹാദ് എയർവേയ്‌സിലെ എയർക്രാഫ്റ്റ് എൻജിനീയറിങ് ഡിവിഷൻ ജീവനക്കാരനായിരുന്നു. 

മാതാവ്: പരേതയായ കമലാക്ഷി. ഭാര്യ: അനീഷ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: