ജില്ലയില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ട്

കണ്ണൂർ ജില്ലയില്‍ വ്യാഴാഴ്ച (ജൂണ്‍ നാല്) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സാഹചര്യത്തില്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: