ഇന്ന് ( 3/6/2020) കണ്ണൂരിൽ വൈദ്യുതി മുടങ്ങും

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാല 12 കണ്ടി, മലയാള മനോരമ, നിഷ റോഡ്, അമ്മൂപറമ്പ, പോളിടെക്‌നിക്ക്, തോട്ടട ടൗണ്‍ ഭാഗങ്ങളില്‍ ജൂണ്‍ മൂന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുള്ളൂര്‍ മുക്ക്, വാടിയില്‍ പീടിക, അരങ്ങേറ്റു പറമ്പ്, എകരത്ത് പീടിക, വൈദ്യര്‍മുക്ക്, വാവാച്ചിമുക്ക് ഭാഗങ്ങളില്‍ ജൂണ്‍ മൂന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പഴയങ്ങാടി ടൗണ്‍, എരിപുരം, പൊലീസ് സ്റ്റേഷന്‍ പരിസരം, മാടായിപ്പാറ, മാടായിക്കാവ് ഭാഗങ്ങളില്‍ ജൂണ്‍ മൂന്ന് ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സിദ്ദിഖ് നഗര്‍, മോഡേണ്‍ വുഡ്, മലബാര്‍ ക്രഷര്‍, മലബാര്‍ പെയിന്റ് ഭാഗങ്ങളില്‍ ജൂണ്‍ മൂന്ന് ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടം, മുടുപ്പിലായി, ശാസ്താംകോട്ടം, കോട്ടം പേപ്പര്‍ ഭാഗങ്ങളില്‍ ജൂണ്‍ മൂന്ന് ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: