SSLC, PLUS TWO വിജയികൾക്കും സ്കോളർഷിപ്പ് കിട്ടിയവരെയും അനുമോദിച്ചു

ഇരിട്ടി: DYFI കൊണ്ടമ്പറ യൂണിറ്റിന്റെയും, RED STAR ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ SSLC, PLUS TWO വിജയികൾക്കും, USS സ്കോളർഷിപ്പിന് അർഹയായ നന്ദനയ്ക്കും LSS സ്കോളർഷിപ്പ് നേടിയ ദിയ ദിനചന്ദ്രൻ അനുമോദനം DYFI പായം മേഖല സെക്രട്ടറി ഷിതു കാരിയാൽ നിർവഹിച്ചു. അവധിക്കാലത്തു ട്യൂഷൻ എടുത്തിട്ടുള്ള അമ്പിളി, ചന്ദന,തേജ ശ്രീ തുടങ്ങിയവർക്കുള്ള ഉപഹാരസമർപ്പണം CPIM പായം ലോക്കൽ കമ്മിറ്റി അംഗം കെ രമേശൻ നിർവഹിച്ചു. DYFI മുഖ മാസികയായ യുവധാരയുടെ യൂണിറ്റ് തല ഉദ്ഘാടനം ബാലസംഘം ഇരിട്ടി ഏരിയ കമ്മിറ്റി അംഗം അഭിനന്ദിനു നൽകികൊണ്ട് മഹിളാ അസോസിയേഷൻ ഇരിട്ടി ഏരിയ കമ്മിറ്റി അംഗം ഓമന നിർവഹിച്ചു

error: Content is protected !!
%d bloggers like this: